¡Sorpréndeme!

ഡുമിനിയെ എറിഞ്ഞ് വീഴ്ത്തി കുല്‍ദീപ് | Oneindia Malayalam

2018-02-02 1,075 Dailymotion

Duminy was totally deceived by Kuldeep Yadav and he was knocked by Yadav after scoring just 12 runs.
ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരിക്കുന്നു ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 269ല്‍ ചുരുട്ടിക്കെട്ടിയത് യാദവിന്‍റെ മാന്ത്രിക സ്‌പിന്നാണ്. 10 ഓവറുകള്‍ എറിഞ്ഞ കുല്‍ദീപ് 34 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ പിഴുതു. മധ്യനിരയിലെ കരുത്തരായ ഡുമിനിയും മില്ലറും മോറിസുമാണ് യാദവിന് അടിയറവുപറഞ്ഞത്.